ml_tn/heb/02/05.md

16 lines
1.6 KiB
Markdown

# General Information:
ഇവിടെ ഉള്ള ഉദ്ധരണി പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ നിന്നുള്ളത് ആകുന്നു. ഇത് അടുത്ത ഭാഗത്തില്‍ കൂടെ തുടരുന്നു.
# Connecting Statement:
ഈ എബ്രായ വിശ്വാസികളെ ഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നത് എന്തെന്നാല്‍ ഭൂമി ഒരു ദിവസം കര്‍ത്താവായ യേശുവിന്‍റെ ഭരണത്തിന്‍ കീഴില്‍ ആയിത്തീരും.
# For it was not to the angels that God subjected
ദൈവം ദൂതന്മാരെ ഭരണാധികാരികളായി നിയമിച്ചിട്ടില്ല
# the world to come
ഇവിടെ “ലോകം” എന്നുള്ളത് അവിടെ ജീവിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. “വരുന്നതായ” എന്നുള്ളത് ക്രിസ്തുവിന്‍റെ മടങ്ങി വരവിനു ശേഷം ഉള്ള യുഗത്തിലെ ലോകം എന്നും അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “പുതിയ ലോകത്തില്‍ ജീവിക്കുവാന്‍ പോകുന്ന ജനം” (കാണുക: [[rc://*/ta/man/translate/figs-metonymy]])