ml_tn/heb/02/05.md

1.6 KiB

General Information:

ഇവിടെ ഉള്ള ഉദ്ധരണി പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ നിന്നുള്ളത് ആകുന്നു. ഇത് അടുത്ത ഭാഗത്തില്‍ കൂടെ തുടരുന്നു.

Connecting Statement:

ഈ എബ്രായ വിശ്വാസികളെ ഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നത് എന്തെന്നാല്‍ ഭൂമി ഒരു ദിവസം കര്‍ത്താവായ യേശുവിന്‍റെ ഭരണത്തിന്‍ കീഴില്‍ ആയിത്തീരും.

For it was not to the angels that God subjected

ദൈവം ദൂതന്മാരെ ഭരണാധികാരികളായി നിയമിച്ചിട്ടില്ല

the world to come

ഇവിടെ “ലോകം” എന്നുള്ളത് അവിടെ ജീവിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. “വരുന്നതായ” എന്നുള്ളത് ക്രിസ്തുവിന്‍റെ മടങ്ങി വരവിനു ശേഷം ഉള്ള യുഗത്തിലെ ലോകം എന്നും അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: “പുതിയ ലോകത്തില്‍ ജീവിക്കുവാന്‍ പോകുന്ന ജനം” (കാണുക: rc://*/ta/man/translate/figs-metonymy)