ml_tn/heb/01/10.md

20 lines
1.5 KiB
Markdown

# General Information:
ഈ ഉദ്ധരണി വേറൊരു സങ്കീര്‍ത്തനത്തില്‍ നിന്നും വരുന്നു.
# Connecting Statement:
ഗ്രന്ഥകര്‍ത്താവ് യേശു ദൂതന്മാരിലും ഉന്നതന്‍ എന്നുള്ളത് തുടര്‍മാനമായി വിവരിക്കുന്നു.
# In the beginning
ഉണ്ടായിട്ടുള്ള ഏതിനെക്കാളും മുന്‍പായി
# you laid the earth's foundation
ദൈവം ഭൂമിയെ സൃഷ്ടിച്ച വിധത്തെ കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് ദൈവം ഒരു അടിസ്ഥാനത്തിന്മേല്‍ ഒരു കെട്ടിടം പണിയുന്നതിനു സമാനമായി ആണ്. മറു പരിഭാഷ: “അങ്ങ് ഭൂമിയെ സൃഷ്ടിച്ചു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# The heavens are the work of your hands
ഇവിടെ “കരങ്ങള്‍” എന്നുള്ളത് ദൈവത്തിന്‍റെ ശക്തിയെയും പ്രവര്‍ത്തിയെയും ആകുന്നു. മറു പരിഭാഷ: “അങ്ങ് ആകാശങ്ങളെ ഉണ്ടാക്കി” (കാണുക: [[rc://*/ta/man/translate/figs-metonymy]])