ml_tn/heb/01/10.md

1.5 KiB

General Information:

ഈ ഉദ്ധരണി വേറൊരു സങ്കീര്‍ത്തനത്തില്‍ നിന്നും വരുന്നു.

Connecting Statement:

ഗ്രന്ഥകര്‍ത്താവ് യേശു ദൂതന്മാരിലും ഉന്നതന്‍ എന്നുള്ളത് തുടര്‍മാനമായി വിവരിക്കുന്നു.

In the beginning

ഉണ്ടായിട്ടുള്ള ഏതിനെക്കാളും മുന്‍പായി

you laid the earth's foundation

ദൈവം ഭൂമിയെ സൃഷ്ടിച്ച വിധത്തെ കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് ദൈവം ഒരു അടിസ്ഥാനത്തിന്മേല്‍ ഒരു കെട്ടിടം പണിയുന്നതിനു സമാനമായി ആണ്. മറു പരിഭാഷ: “അങ്ങ് ഭൂമിയെ സൃഷ്ടിച്ചു” (കാണുക: rc://*/ta/man/translate/figs-metaphor)

The heavens are the work of your hands

ഇവിടെ “കരങ്ങള്‍” എന്നുള്ളത് ദൈവത്തിന്‍റെ ശക്തിയെയും പ്രവര്‍ത്തിയെയും ആകുന്നു. മറു പരിഭാഷ: “അങ്ങ് ആകാശങ്ങളെ ഉണ്ടാക്കി” (കാണുക: rc://*/ta/man/translate/figs-metonymy)