ml_tn/gal/06/01.md

36 lines
4.5 KiB
Markdown

# Connecting Statement:
പൌലോസ് വിശ്വാസികളെ പഠിപ്പിക്കുന്നത്‌ അവര്‍ എപ്രകാരം മറ്റു വിശ്വാസികളെ പരിഗണിക്കണം എന്നുള്ളതും ദൈവം അവര്‍ക്ക് എപ്രകാരം പ്രതിഫലം നല്‍കുന്നു എന്നും ആകുന്നു.
# Brothers
ഇത് നിങ്ങള്‍ [ഗലാത്യര്‍ 1:2](../01/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.
# if someone
നിങ്ങളുടെ ഇടയില്‍ ഉള്ള ആരെങ്കിലും
# if someone is caught in any trespass
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ആ വ്യക്തി പ്രവര്‍ത്തിയില്‍ ആയിരിക്കുന്നത് വേറെ ആരെങ്കിലും കണ്ടുപിടിച്ചു. മറു പരിഭാഷ: “പാപത്തിന്‍റെ പ്രവര്‍ത്തിയില്‍ ആരെങ്കിലും കണ്ടു പിടിക്കപ്പെട്ടാല്‍” അല്ലെങ്കില്‍ 2) തിന്മ ചെയ്യണം എന്ന ഉദ്ദേശ്യത്തോടു കൂടെ അല്ലാതെ ആ വ്യക്തി പാപം ചെയ്തത്. മറു പരിഭാഷ: “ആരെങ്കിലും ഒരാള്‍ വിട്ടു കൊടുക്കുകയും പാപം ചെയ്യുകയും ചെയ്താല്‍”
# you who are spiritual
ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ആയവരായ നിങ്ങള്‍ അല്ലെങ്കില്‍ “ആത്മാവിന്‍റെ നടത്തിപ്പില്‍ ജീവിക്കുന്നവര്‍ ആയ നിങ്ങള്‍”
# restore him
പാപം ചെയ്‌തതായ വ്യക്തിയെ ശരി ചെയ്യുവാന്‍ അല്ലെങ്കില്‍ “പാപം ചെയ്‌തതായ വ്യക്തി ദൈവവുമായി ശരിയായ ബന്ധത്തില്‍ കടന്നു വരുവാന്‍ വേണ്ടി ആ വ്യക്തിയെ പ്രബോധിപ്പിക്കുക”
# in a spirit of gentleness
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) തിരുത്തല്‍ നല്‍കുന്ന വ്യക്തിയെ ആത്മാവ് നയിച്ചു കൊണ്ട് പോകുവാന്‍ അല്ലെങ്കില്‍ 2) “സൌമ്യതയുടെ മനോഭാവത്തോടു കൂടിയ” അല്ലെങ്കില്‍ “ദയാപൂര്‍വ്വം ആയ രീതിയില്‍”
# Be concerned about yourself
ഈ പദങ്ങള്‍ ഗലാത്യരെ അവര്‍ എല്ലാവരും കൂടെ ഒരു വ്യക്തി ആയിരിക്കുന്നു എന്ന നിലയില്‍ അവര്‍ എല്ലാവരോടും ഓരോ വ്യക്തിയോട് കൂടെയും സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതായി ഊന്നി പറയുന്നു. മറു പരിഭാഷ: “നിങ്ങളെ കുറിച്ച് കരുതല്‍ ഉള്ളവര്‍ ആയിരിക്കുക” അല്ലെങ്കില്‍ “നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ പറയുന്നത്, ‘നിങ്ങളെ കുറിച്ച് കരുതല്‍ ഉള്ളവര്‍ ആയിരിക്കുക”’” (കാണുക: [[rc://*/ta/man/translate/figs-you]])
# so you also may not be tempted
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ആയതിനാല്‍ യാതൊന്നും തന്നെ നിങ്ങളെയും പാപം ചെയ്യുവാന്‍ തക്കവണ്ണം പരീക്ഷിക്കുക ഇല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])