ml_tn/gal/05/13.md

2.9 KiB

For

പൌലോസ് തന്‍റെ വാക്കുകള്‍ക്കു ഉള്ളതായ കാരണം എന്തെന്ന് ഗലാത്യര്‍ 5:12ല്‍ നല്‍കുന്നു.

you were called to freedom

ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പദപ്രയോഗം നടത്താം. മറു പരിഭാഷ: “ക്രിസ്തു നിങ്ങളെ സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

you were called to freedom

ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് ക്രിസ്തു വിശ്വാസികളെ പഴയ ഉടമ്പടിയില്‍ നിന്നും സ്വതന്ത്രര്‍ ആക്കിയിരിക്കുന്നു എന്നാണ്. ഇവിടെ പഴയ ഉടമ്പടിയില്‍ നിന്നും സ്വാതന്ത്ര്യം എന്നുള്ളത് അതിനു വിധേയപ്പെട്ടു അനുസരിക്കേണ്ടത്‌ ഇല്ല എന്ന് ഉള്ളതിനുള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ പഴയ ഉടമ്പടിയില്‍ നിന്നും സ്വതന്ത്രര്‍ ആകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ക്രിസ്തു നിങ്ങളെ പഴയ ഉടമ്പടിക്ക് വിധേയപ്പെട്ടവര്‍ ആകാതെ ഇരിക്കേണ്ടതിന് ക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

brothers

നിങ്ങള്‍ ഇത് [ഗലാത്യര്‍ 1:2] (../01/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

an opportunity for the sinful nature

അവസരത്തിനും പാപ സ്വഭാവത്തിനും ഇടയില്‍ ഉള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വ്യക്തം ആയി പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “നിങ്ങളുടെ പാപ സ്വഭാവത്തിന് അനുസൃതമായി പ്രതികരിക്കുവാന്‍ നിങ്ങള്‍ക്ക് ലഭ്യം ആകുന്ന ഒരു അവസരം” (കാണുക: rc://*/ta/man/translate/figs-explicit)