ml_tn/gal/05/12.md

636 B

castrate themselves

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)അക്ഷരീകമായി, അവരുടെ പുരുഷ അവയവങ്ങളെ ഷണ്ഡന്‍മാര്‍ ആകത്തക്ക വിധം മുറിച്ചു നീക്കം ചെയ്യുന്നത് അല്ലെങ്കില്‍ 2)ആലങ്കാരികമായി, ക്രിസ്തീയ സമൂഹത്തില്‍ നിന്നു പൂര്‍ണ്ണമായി പിന്മാറുക. (കാണുക: rc://*/ta/man/translate/figs-metaphor)