ml_tn/gal/05/11.md

5.1 KiB

Brothers, if I still proclaim circumcision, why am I still being persecuted?

പൌലോസ് നിലവില്‍ ഇല്ലാത്തതായ ഒരു സാഹചര്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് ആ ആളുകള്‍ താന്‍ ജനത്തെ യഹൂദന്മാര്‍ ആകേണ്ട ആവശ്യം ഉണ്ടെന്നു പ്രസംഗിക്കാത്തത്‌ കൊണ്ട് ജനം അവനെ പീഡിപ്പിക്കുന്നു എന്ന് ഊന്നി പറയുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “സഹോദരന്മാരെ, യഹൂദന്മാര്‍ എന്നെ പീഡിപ്പിക്കുന്നത് നിമിത്തം ഞാന്‍ ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നില്ല എന്നുള്ളത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-hypo]]ഉം)

Brothers

നിങ്ങള്‍ ഇത് ഗലാത്യര്‍ 1:2ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

In that case the stumbling block of the cross has been removed

പൌലോസ് നിലവില്‍ ഇല്ലാത്തതായ ഒരു സാഹചര്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് ജനം അവനെ പീഡിപ്പിക്കുന്നതു എന്തുകൊണ്ടെന്നാല്‍ താന്‍ പ്രസംഗിച്ചു വരുന്നത് യേശു ക്രൂശിന്മേല്‍ ചെയ്‌തതായ പ്രവര്‍ത്തി നിമിത്തം ദൈവം ജനത്തെ ക്ഷമിക്കുന്നു എന്ന് ഊന്നി പറയുക കൊണ്ടാണ് എന്ന് പറയുന്നു. (കാണുക: rc://*/ta/man/translate/figs-hypo)

In that case

ജനം യഹൂദന്മാര്‍ ആകണം എന്ന് ഞാന്‍ പറയുന്നത്‌ തുടരുക ആയിരുന്നെങ്കില്‍

the stumbling block of the cross has been removed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ക്രൂശിനെ കുറിച്ചുള്ള ഉപദേശം ഇടര്‍ച്ച കല്ല്‌ ആകുകയില്ല” അല്ലെങ്കില്‍ “ക്രൂശിനെ കുറിച്ചുള്ള ഉപദേശത്തില്‍ ജനത്തിനു ഇടര്‍ച്ച വരുന്ന യാതൊരു കാര്യവും ഇല്ല” (കാണുക: rc://*/ta/man/translate/figs-activepassive)

the stumbling block of the cross has been removed

ഇടര്‍ച്ച സംഭവിക്കുക എന്നുള്ളത്‌ പാപം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്നു, ഇടര്‍ച്ച കല്ല്‌ എന്നുള്ളത് ജനത്തെ പാപം ചെയ്യുവാന്‍ ഇട വരുത്തുന്ന എന്തിനെ എങ്കിലും സൂചിപ്പിക്കുന്നതായും ഇരിക്കുന്നു. ഈ വിഷയത്തില്‍ പാപം എന്ന് പറയുന്നത് ദൈവവുമായി നിരപ്പ് പ്രാപിക്കുന്നതിന് വേണ്ടി, ജനം ചെയ്യേണ്ട ഏക കാര്യം യേശു നമുക്ക് വേണ്ടി ക്രൂശില്‍ മരിച്ചു എന്ന് വിശ്വസിക്കുക മാത്രം ചെയ്‌താല്‍ മതി എന്നുള്ള ഉപദേശത്തെ നിരാകരിക്കുന്നത് ആകുന്നു. മറു പരിഭാഷ: “ജനം സത്യത്തെ നിഷേധിക്കുന്നു എന്നതു വാസ്തവം ആകുന്നു എന്ന ഉപദേശത്തെ ക്രൂശിനെ കുറിച്ചുള്ള ഉപദേശം നീക്കം ചെയ്യുന്നു” അല്ലെങ്കില്‍ “ഉപദേശത്തെ നിഷേധിക്കുവാനായി ജനത്തെ നയിക്കുന്ന യാതൊന്നും തന്നെ യേശുവിന്‍റെ ക്രൂശിലെ മരണം എന്ന ഉപദേശത്തില്‍ ഇല്ല” (കാണുക:: rc://*/ta/man/translate/figs-metaphor)