ml_tn/gal/01/02.md

802 B

brothers

ഇവിടെ ഇത് സൂചിപ്പിക്കുന്നത് സഹ ക്രിസ്ത്യാനികള്‍, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഉള്ള ഇരുകൂട്ടരും, ക്രിസ്തുവില്‍ ഉള്ള എല്ലാ വിശ്വാസികളും ഒരേ ആത്മീയ കുടുംബത്തില്‍, ദൈവം അവരുടെ സ്വര്‍ഗ്ഗീയ പിതാവായി ഉള്ളവര്‍ ആയിരിക്കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരിമാരും” (കാണുക: rc://*/ta/man/translate/figs-gendernotations)