ml_tn/gal/05/06.md

12 lines
1.3 KiB
Markdown

# neither circumcision nor uncircumcision
ഒരു യെഹൂദനോ യെഹൂദന്‍ അല്ലാത്തവനോ ആയിരിക്കുന്നതിനുള്ള ഉപലക്ഷണാലങ്കാര പദങ്ങള്‍ ആയി ഇവ കാണപ്പെടുന്നു. മറു പരിഭാഷ: “ഒന്നുകില്‍ ഒരു യഹൂദന്‍ ആയിരിക്കുകയോ അല്ലെങ്കില്‍ ഒരു യഹൂദന്‍ അല്ലാതെ ആയിരിക്കുകയോ ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# but only faith working through love
ഏറെക്കുറെ, ദൈവം തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന നമ്മുടെ വിശ്വാസത്തെ കുറിച്ച്, നാം മറ്റുള്ളവരെ സ്നേഹിക്കുന്നതു മൂലം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ചു തന്നെ ചിന്താഭാരം ഉള്ളവന്‍ ആയിരിക്കുന്നു.
# means anything
പ്രയോജന പ്രദം ആകുന്നു.