ml_tn/gal/05/06.md

1.3 KiB

neither circumcision nor uncircumcision

ഒരു യെഹൂദനോ യെഹൂദന്‍ അല്ലാത്തവനോ ആയിരിക്കുന്നതിനുള്ള ഉപലക്ഷണാലങ്കാര പദങ്ങള്‍ ആയി ഇവ കാണപ്പെടുന്നു. മറു പരിഭാഷ: “ഒന്നുകില്‍ ഒരു യഹൂദന്‍ ആയിരിക്കുകയോ അല്ലെങ്കില്‍ ഒരു യഹൂദന്‍ അല്ലാതെ ആയിരിക്കുകയോ ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metonymy)

but only faith working through love

ഏറെക്കുറെ, ദൈവം തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന നമ്മുടെ വിശ്വാസത്തെ കുറിച്ച്, നാം മറ്റുള്ളവരെ സ്നേഹിക്കുന്നതു മൂലം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ചു തന്നെ ചിന്താഭാരം ഉള്ളവന്‍ ആയിരിക്കുന്നു.

means anything

പ്രയോജന പ്രദം ആകുന്നു.