ml_tn/gal/04/24.md

2.8 KiB

Connecting Statement:

ഒരു സത്യത്തെ വിശദീകരിക്കുവാന്‍ വേണ്ടി പൌലോസ് ഒരു കഥ പറയുവാന്‍ തുടങ്ങുന്നു- അതായത് ന്യായപ്രമാണവും കൃപയും ഒരുമിച്ചു നിലകൊള്ളുവാന്‍ സാധ്യം അല്ല.

These things may be interpreted as an allegory

രണ്ടു പുത്രന്മാരുടെ ഈ കഥ ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയുവാന്‍ പോകുന്ന കാര്യത്തിന്‍റെ ഒരു ചിത്രം പോലെ ഉള്ളത് ആകുന്നു

as an allegory

ഒരു “ദൃഷ്ടാന്ത കഥ” എന്നുള്ളത് അതില്‍ വരുന്ന വ്യക്തികളും വസ്തുക്കളും വേറെ കാര്യങ്ങളെ പ്രതിനിധീകരിക്കുന്നതായ ഒരു കഥ ആകുന്നു. പൌലോസിന്‍റെ ദൃഷ്ടാന്ത കഥയില്‍, ഗലാത്യര്‍ 4:22 ല്‍ കാണപ്പെടുന്ന രണ്ടു സ്ത്രീകള്‍ രണ്ടു ഉടമ്പടികളെ പ്രതിനിധീകരിക്കുന്നു.

women represent

സ്ത്രീകള്‍ ഒരു ചിത്രം ആകുന്നു

Mount Sinai

സീനായി മല എന്നത് യിസ്രായേല്‍ ജനതയ്ക്ക് മോശെ നല്‍കിയിരുന്നതായ ന്യായപ്രമാണത്തിനു ഉള്ള ഒരു ഉപലക്ഷണാലങ്കാരം ആയി ഇവിടെ കാണപ്പെടുന്നു. മറു പരിഭാഷ: “സീനായ് മല, മോശെ യിസ്രായേല്‍ മക്കള്‍ക്ക്‌ ന്യായപ്രമാണം കൊടുത്തതായ സ്ഥലം” (കാണുക: rc://*/ta/man/translate/figs-synecdoche)

she gives birth to children who are slaves

പൌലോസ് ന്യായപ്രമാണത്തെ ഒരു വ്യക്തിയെ എന്നപോലെ പരിഗണിക്കുന്നു. മറു പരിഭാഷ: “ഈ ഉടമ്പടിയുടെ കീഴില്‍ ഉള്ള ആളുകള്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ നിയമിക്കപ്പെട്ട അടിമകളെ പോലെ ഇരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-personification]]ഉം)