ml_tn/gal/03/21.md

1.7 KiB

General Information:

“നാം” എന്ന പദം ഈ ഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളത് എല്ലാം തന്നെ എല്ലാ ക്രിസ്ത്യാനികളെയും ആകുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

against the promises

വാഗ്ദത്തങ്ങള്‍ക്ക് എതിരായിട്ടു ഉള്ളത് അല്ലെങ്കില്‍ “വാഗ്ദത്തങ്ങളോടു വൈരുദ്ധ്യം ഉള്ളതായി”

if a law had been given that could give life

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നതും, അതിന്‍റെ സര്‍വ നാമം ആയ “ജീവന്‍” എന്നുള്ളത് ക്രിയയായി “ജീവിക്കുക” എന്നും പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ദൈവം അത് പാലിക്കുന്ന ആളുകളെ ജീവിക്കുവാന്‍ ശക്തീകരിക്കുന്ന ഒരു നിയമം നല്‍കിയിരുന്നു എങ്കില്‍” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)

righteousness would certainly have come by the law

നാം ന്യായപ്രമാണം അനുസരിക്കുക മൂലം നീതിമാന്മാര്‍ ആകുവാന്‍ കഴിയും ആയിരുന്നു