ml_tn/gal/03/19.md

2.4 KiB

Connecting Statement:

ദൈവം എന്തുകൊണ്ടാണ് ന്യായപ്രമാണം നല്‍കിയത് എന്ന് പൌലോസ് ഗലാത്യയില്‍ ഉള്ള വിശ്വാസികളോട് പറയുന്നു.

What, then, was the purpose of the law?

താന്‍ തുടര്‍ന്നു സംഭാഷണം നടത്തുവാന്‍ ഉദ്ദേശ്യം വെച്ചിട്ടുള്ള വിഷയത്തെ പരിചയപ്പെടുത്തേണ്ടതിനു വേണ്ടി പൌലോസ് ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. അത് ഒരു പ്രസ്താവന ആയും പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ന്യായപ്രമാണത്തിന്‍റെ ആവശ്യകത എന്തായിരുന്നു എന്ന് ഞാന്‍ നിങ്ങളോട് പ്രസ്താവിക്കാം” അല്ലെങ്കില്‍ “ദൈവം എന്തുകൊണ്ടാണ് ന്യായപ്രമാണം നല്‍കിയത് എന്ന് ഞാന്‍ നിങ്ങളോട് പറയാം.” (കാണുക: rc://*/ta/man/translate/figs-rquestion)

It was added

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം: മറു പരിഭാഷ: “ദൈവം അത് കൂട്ടിച്ചേര്‍ത്തു” അല്ലെങ്കില്‍ “ദൈവം ന്യായപ്രമാണത്തെ കൂട്ടിച്ചേര്‍ത്തു.” (കാണുക: rc://*/ta/man/translate/figs-activepassive)

The law was put into force through angels by a mediator

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം ദൂതന്മാരുടെ സഹായത്തോടു കൂടെ ന്യായപ്രമാണം നല്‍കുവാന്‍ ഇടയായി, ഒരു മദ്ധ്യസ്ഥന്‍ അത് പ്രാബല്യത്തില്‍ വരുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)

a mediator

ഒരു പ്രതിനിധി