ml_tn/gal/03/19.md

20 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ദൈവം എന്തുകൊണ്ടാണ് ന്യായപ്രമാണം നല്‍കിയത് എന്ന് പൌലോസ് ഗലാത്യയില്‍ ഉള്ള വിശ്വാസികളോട് പറയുന്നു.
# What, then, was the purpose of the law?
താന്‍ തുടര്‍ന്നു സംഭാഷണം നടത്തുവാന്‍ ഉദ്ദേശ്യം വെച്ചിട്ടുള്ള വിഷയത്തെ പരിചയപ്പെടുത്തേണ്ടതിനു വേണ്ടി പൌലോസ് ഒരു ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. അത് ഒരു പ്രസ്താവന ആയും പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ന്യായപ്രമാണത്തിന്‍റെ ആവശ്യകത എന്തായിരുന്നു എന്ന് ഞാന്‍ നിങ്ങളോട് പ്രസ്താവിക്കാം” അല്ലെങ്കില്‍ “ദൈവം എന്തുകൊണ്ടാണ് ന്യായപ്രമാണം നല്‍കിയത് എന്ന് ഞാന്‍ നിങ്ങളോട് പറയാം.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# It was added
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം: മറു പരിഭാഷ: “ദൈവം അത് കൂട്ടിച്ചേര്‍ത്തു” അല്ലെങ്കില്‍ “ദൈവം ന്യായപ്രമാണത്തെ കൂട്ടിച്ചേര്‍ത്തു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# The law was put into force through angels by a mediator
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം ദൂതന്മാരുടെ സഹായത്തോടു കൂടെ ന്യായപ്രമാണം നല്‍കുവാന്‍ ഇടയായി, ഒരു മദ്ധ്യസ്ഥന്‍ അത് പ്രാബല്യത്തില്‍ വരുത്തി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# a mediator
ഒരു പ്രതിനിധി