ml_tn/gal/03/05.md

2.4 KiB

Does he ... do so by the works of the law, or by hearing with faith?

പൌലോസ് അവരോടു വേറൊരു ഏകോത്തര ചോദ്യം ചോദിച്ചു കൊണ്ട് ഗലാത്യരെ ഓര്‍മ്മപ്പെടുത്തുന്നത്‌ ജനം ആത്മാവിനെ പ്രാപിച്ചത് എപ്രകാരം ആകുന്നു എന്നാണ്. മറു പരിഭാഷ: “അവിടുന്നു ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ അപ്രകാരം ചെയ്തില്ല; അവിടുന്ന് അതു ചെയ്തത് വിശ്വാസത്താല്‍ അത് ശ്രവിച്ചത് കൊണ്ടാണ്.” (കാണുക: rc://*/ta/man/translate/figs-rquestion)

by the works of the law

ഇത് പ്രതിനിധീകരിക്കുന്നത് ജനം ന്യായപ്രമാണം ആവശ്യപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ ന്യായപ്രമാണം നമ്മോടു ചെയ്യുവാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ട്”

by hearing with faith

നിങ്ങളുടെ ഭാഷയില്‍ ജനം ശ്രവിച്ചത് എന്താണ് എന്നും അവര്‍ ആരെയാണ് വിശ്വസിച്ചതു എന്നും വ്യക്തമായി പ്രസ്താവിക്കേണ്ടത് ആവശ്യമായി വന്നേക്കാം. മറു പരിഭാഷ: “നിങ്ങള്‍ സന്ദേശം ശ്രവിച്ചതു കൊണ്ടും യേശുവില്‍ വിശ്വാസം അര്‍പ്പിച്ചത് കൊണ്ടും” അല്ലെങ്കില്‍ “നിങ്ങള്‍ സന്ദേശത്തിനു ചെവി ചായ്ച്ചതു കൊണ്ടും യേശുവില്‍ ആശ്രയിച്ചത് കൊണ്ടും” (കാണുക: rc://*/ta/man/translate/figs-explicit)