ml_tn/gal/02/16.md

12 lines
957 B
Markdown

# We also came to faith in Christ Jesus
നാം ക്രിസ്തു യേശുവില്‍ വിശ്വസിച്ചു
# we
ഇത് മിക്കവാറും പൌലൊസിനെയും മറ്റുള്ളവരെയും സൂചിപ്പിക്കുന്നത്‌ ആയിരിക്കും എന്നാല്‍ അടിസ്ഥാന പരമായി ജാതികള്‍ ആയ ഗലാത്യരെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# no flesh
“ജഡം” എന്നുള്ള വാക്ക് മുഴുവന്‍ വ്യക്തി എന്ന് ഉള്ളതിന് ഉള്ള ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. മറു പരിഭാഷ: “ഒരു വ്യക്തിയും അല്ല” (കാണുക: [[rc://*/ta/man/translate/figs-synecdoche]])