ml_tn/gal/02/16.md

957 B

We also came to faith in Christ Jesus

നാം ക്രിസ്തു യേശുവില്‍ വിശ്വസിച്ചു

we

ഇത് മിക്കവാറും പൌലൊസിനെയും മറ്റുള്ളവരെയും സൂചിപ്പിക്കുന്നത്‌ ആയിരിക്കും എന്നാല്‍ അടിസ്ഥാന പരമായി ജാതികള്‍ ആയ ഗലാത്യരെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

no flesh

“ജഡം” എന്നുള്ള വാക്ക് മുഴുവന്‍ വ്യക്തി എന്ന് ഉള്ളതിന് ഉള്ള ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. മറു പരിഭാഷ: “ഒരു വ്യക്തിയും അല്ല” (കാണുക: rc://*/ta/man/translate/figs-synecdoche)