ml_tn/eph/05/27.md

1.2 KiB

without stain or wrinkle

ഒരു വസ്ത്രം കഴുകുകയും അത് നല്ല സ്ഥിതിയില്‍ ആയിരിക്കുകയും ചെയ്യുന്നതുപോലെ സഭയെക്കുറിച്ച് പൗലൊസ് പറയുന്നു. സഭയുടെ ശുദ്ധീകരണത്തെക്കുറിച്ചു വ്യക്തമാക്കുവാന്‍ ഒരേ ആശയം രണ്ടു നിലകളില്‍ പൗലൊസ് ഉപയോഗിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]] & [[rc:///ta/man/translate/figs-doublet]])

holy and without fault

“കുറവുകള്‍ ഇല്ലാതെ” എന്ന പ്രയോഗം “വിശുദ്ധി” എന്നതുപോലെ അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നു. സഭയുടെ വിശുദ്ധിയെ കുറിച്ച് വ്യക്ത്തമാക്കേണ്ടതിനു രണ്ടും ഒരുപോലെ പൗലൊസ് ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-doublet)