# without stain or wrinkle ഒരു വസ്ത്രം കഴുകുകയും അത് നല്ല സ്ഥിതിയില്‍ ആയിരിക്കുകയും ചെയ്യുന്നതുപോലെ സഭയെക്കുറിച്ച് പൗലൊസ് പറയുന്നു. സഭയുടെ ശുദ്ധീകരണത്തെക്കുറിച്ചു വ്യക്തമാക്കുവാന്‍ ഒരേ ആശയം രണ്ടു നിലകളില്‍ പൗലൊസ് ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]] & [[rc://*/ta/man/translate/figs-doublet]]) # holy and without fault “കുറവുകള്‍ ഇല്ലാതെ” എന്ന പ്രയോഗം “വിശുദ്ധി” എന്നതുപോലെ അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നു. സഭയുടെ വിശുദ്ധിയെ കുറിച്ച് വ്യക്ത്തമാക്കേണ്ടതിനു രണ്ടും ഒരുപോലെ പൗലൊസ് ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])