ml_tn/eph/04/31.md

1.1 KiB

Connecting Statement:

വിശ്വാസികള്‍ എന്ത് ചെയ്യരുത് എന്നും എന്ത് ചെയ്യേണം എന്നും പറഞ്ഞു പൗലൊസ് തന്‍റെ നിര്‍ദ്ദേശങ്ങള്‍ അവസാനിപ്പിക്കുന്നു.

Put away all bitterness, rage, anger

ഉപേക്ഷിച്ചിരിക്കുന്നു എന്നിവിടെ പറയുന്നത് മായ മനോഭാവങ്ങളോ ഇടപെടലുകളോ തുടരാതിരിക്കുന്നതി നെക്കുറിച്ചുള്ള രൂപസാദൃശ്യമാണ്. പകരം തര്‍ജ്ജമ: “കൈപ്പ് , ക്രോധം, കോപം എന്നിവ നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാകുവാന്‍ നിങ്ങള്‍ അനുവദിക്കരുത്” (കാണുക: rc://*/ta/man/translate/figs-metaphor)

rage

മനപൂര്‍വമായ കോപം