12 lines
1.1 KiB
Markdown
12 lines
1.1 KiB
Markdown
|
# Connecting Statement:
|
||
|
|
||
|
വിശ്വാസികള്‍ എന്ത് ചെയ്യരുത് എന്നും എന്ത് ചെയ്യേണം എന്നും പറഞ്ഞു പൗലൊസ് തന്റെ നിര്‍ദ്ദേശങ്ങള്‍ അവസാനിപ്പിക്കുന്നു.
|
||
|
|
||
|
# Put away all bitterness, rage, anger
|
||
|
|
||
|
ഉപേക്ഷിച്ചിരിക്കുന്നു എന്നിവിടെ പറയുന്നത് മായ മനോഭാവങ്ങളോ ഇടപെടലുകളോ തുടരാതിരിക്കുന്നതി നെക്കുറിച്ചുള്ള രൂപസാദൃശ്യമാണ്. പകരം തര്‍ജ്ജമ: “കൈപ്പ് , ക്രോധം, കോപം എന്നിവ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ നിങ്ങള്‍ അനുവദിക്കരുത്” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# rage
|
||
|
|
||
|
മനപൂര്‍വമായ കോപം
|