8 lines
1.3 KiB
Markdown
8 lines
1.3 KiB
Markdown
# do not grieve
|
|
|
|
ഞെരുങ്ങരുത്. അഥവാ “നിരുല്സാഹപ്പെടരുത്”.
|
|
|
|
# for it is by him that you were sealed for the day of redemption
|
|
|
|
ദൈവം വിശ്വാസികളെ വീണ്ടെടുക്കുമെന്ന് പരിശുദ്ധാത്മാവ് ഉറപ്പു നല്കുന്നു. വിശ്വാസികള്‍ ദൈവത്തിന്റെ സ്വന്തം എന്നു കാണിക്കേണ്ടതിനു ദൈവം തന്റെ പരിശുദ്ധാത്മാവിനാല്‍ അവരെ മുദ്രയിട്ടിരിക്കുന്നു എന്നു പൗലൊസ് പറയുന്നു. പകരം തര്‍ജ്ജമ: “വീണ്ടെടുപ്പിന് നാളില്‍ ദൈവം നിങ്ങളെ വീണ്ടെടുക്കും എന്നതിന് ഉറപ്പാണ് പരിദ്ധാത്മാവ് എന്ന മുദ്ര അഥവാ വീണ്ടെടുപ്പിന് നാളില്‍ നിങ്ങളെ വീണ്ടെടുക്കുന്നത് അവനാണ്” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|