ml_tn/eph/04/30.md

1.3 KiB

do not grieve

ഞെരുങ്ങരുത്. അഥവാ “നിരുല്‍സാഹപ്പെടരുത്”.

for it is by him that you were sealed for the day of redemption

ദൈവം വിശ്വാസികളെ വീണ്ടെടുക്കുമെന്ന് പരിശുദ്ധാത്മാവ് ഉറപ്പു നല്‍കുന്നു. വിശ്വാസികള്‍ ദൈവത്തിന്‍റെ സ്വന്തം എന്നു കാണിക്കേണ്ടതിനു ദൈവം തന്‍റെ പരിശുദ്ധാത്മാവിനാല്‍ അവരെ മുദ്രയിട്ടിരിക്കുന്നു എന്നു പൗലൊസ് പറയുന്നു. പകരം തര്‍ജ്ജമ: “വീണ്ടെടുപ്പിന്‍ നാളില്‍ ദൈവം നിങ്ങളെ വീണ്ടെടുക്കും എന്നതിന് ഉറപ്പാണ്‌ പരിദ്ധാത്മാവ് എന്ന മുദ്ര അഥവാ വീണ്ടെടുപ്പിന്‍ നാളില്‍ നിങ്ങളെ വീണ്ടെടുക്കുന്നത് അവനാണ്” (കാണുക: rc://*/ta/man/translate/figs-metaphor)