ml_tn/eph/04/26.md

1.0 KiB

Be angry and do not sin

നിങ്ങള്‍ കോപിഷ്ടര്‍ ആകാം എന്നാല്‍ പാപം ചെയ്യരുത്. അഥവാ “നിങ്ങള്‍ക്ക് കോപം വന്നാല്‍ പാപം ചെയ്യരുത്.

Do not let the sun go down on your anger

സൂര്യന്‍ അസ്തമിക്കുന്നു എന്നുള്ളത് “രാത്രിയുടെ വരവിനെ കാണിക്കുന്നു. അഥവാ പകലിന്‍റെ അവസാനം. പകരം തര്‍ജ്ജമ: “രാത്രി വരുന്നതിനു മുന്‍പ് നിങ്ങള്‍ കോപം അവസാനിപ്പിക്കേണം” അഥവാ “പകല്‍ അവസാനിക്കുന്നതിനു മുന്‍പ് നിങ്ങളുടെ കോപം വിട്ടു പോകേണം” (കാണുക: rc://*/ta/man/translate/figs-metonymy)