ml_tn/eph/04/26.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Be angry and do not sin
നിങ്ങള്‍ കോപിഷ്ടര്‍ ആകാം എന്നാല്‍ പാപം ചെയ്യരുത്. അഥവാ “നിങ്ങള്‍ക്ക് കോപം വന്നാല്‍ പാപം ചെയ്യരുത്.
# Do not let the sun go down on your anger
സൂര്യന്‍ അസ്തമിക്കുന്നു എന്നുള്ളത് “രാത്രിയുടെ വരവിനെ കാണിക്കുന്നു. അഥവാ പകലിന്‍റെ അവസാനം. പകരം തര്‍ജ്ജമ: “രാത്രി വരുന്നതിനു മുന്‍പ് നിങ്ങള്‍ കോപം അവസാനിപ്പിക്കേണം” അഥവാ “പകല്‍ അവസാനിക്കുന്നതിനു മുന്‍പ് നിങ്ങളുടെ കോപം വിട്ടു പോകേണം” (കാണുക: [[rc://*/ta/man/translate/figs-metonymy]])