ml_tn/eph/04/18.md

2.5 KiB

They are darkened in their understanding

അവര്‍ ബുദ്ധിപൂര്‍വ്വമായി കണ്ടെത്തുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല. പകരം തര്‍ജ്ജമ: “അവര്‍ അവരുടെ ചിന്തകളെ ഇരുട്ടാ ക്കിയിരിക്കുന്നു അഥവാ “അവര്‍ മനസ്സിലാക്കുവാന്‍ കഴിയാതെ ഇരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]] & [[rc:///ta/man/translate/figs-activepassive]] )

alienated from the life of God because of the ignorance that is in them

പകരം തര്‍ജ്ജമ: “അവര്‍ ദൈവത്തെ അറിയായ്കയാല്‍ അവന്‍റെ ജനം അവന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ജീവിതം നയിക്കുവാന്‍ കഴിയുന്നില്ല”. അഥവാ “അവരുടെ അറിവില്ലായ്മയാല്‍ ദൈവത്തിന്‍റെ വഴിയില്‍ നിന്ന് അവര്‍ തങ്ങളെ തന്നെ അകറ്റിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

alienated

മുറിച്ചു കളയുന്നു അഥവാ “വേര്‍തിരിച്ചിരിക്കുന്നു”

ignorance

പരിജ്ഞാനത്തിന്‍റെ കുറവ് അഥവാ “അറിവിന്‍റെ കുറവ്”

because of the hardness of their hearts

ഇവിടെ “ഹൃദയങ്ങള്‍” ജനങ്ങളുടെ മനസ്സിനെ കുറിക്കുന്ന രൂപസാദൃശ്യമാണ്. ശാഠ്യം എന്നതിന്‍റെ രൂപസാദൃശ്യമാണ് “അവരുടെ ഹൃദയ കാഠിന്യം” എന്ന പ്രയോഗം. പകരം തര്‍ജ്ജമ: “അവര്‍ ശാഠ്യക്കാരാകയാല്‍” അഥവാ “അവര്‍ ദൈവത്തില്‍നിന്ന് കേള്‍ക്കുന്നതു തിരസ്കരിച്ചിരിക്കുന്നതിനാലാണ്” (കാണുക: [[rc:///ta/man/translate/figs-metonymy]] & [[rc:///ta/man/translate/figs-metaphor]] )