ml_tn/eph/04/18.md

20 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They are darkened in their understanding
അവര്‍ ബുദ്ധിപൂര്‍വ്വമായി കണ്ടെത്തുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല. പകരം തര്‍ജ്ജമ: “അവര്‍ അവരുടെ ചിന്തകളെ ഇരുട്ടാ ക്കിയിരിക്കുന്നു അഥവാ “അവര്‍ മനസ്സിലാക്കുവാന്‍ കഴിയാതെ ഇരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]] & [[rc://*/ta/man/translate/figs-activepassive]] )
# alienated from the life of God because of the ignorance that is in them
പകരം തര്‍ജ്ജമ: “അവര്‍ ദൈവത്തെ അറിയായ്കയാല്‍ അവന്‍റെ ജനം അവന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ജീവിതം നയിക്കുവാന്‍ കഴിയുന്നില്ല”. അഥവാ “അവരുടെ അറിവില്ലായ്മയാല്‍ ദൈവത്തിന്‍റെ വഴിയില്‍ നിന്ന് അവര്‍ തങ്ങളെ തന്നെ അകറ്റിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# alienated
മുറിച്ചു കളയുന്നു അഥവാ “വേര്‍തിരിച്ചിരിക്കുന്നു”
# ignorance
പരിജ്ഞാനത്തിന്‍റെ കുറവ് അഥവാ “അറിവിന്‍റെ കുറവ്”
# because of the hardness of their hearts
ഇവിടെ “ഹൃദയങ്ങള്‍” ജനങ്ങളുടെ മനസ്സിനെ കുറിക്കുന്ന രൂപസാദൃശ്യമാണ്. ശാഠ്യം എന്നതിന്‍റെ രൂപസാദൃശ്യമാണ് “അവരുടെ ഹൃദയ കാഠിന്യം” എന്ന പ്രയോഗം. പകരം തര്‍ജ്ജമ: “അവര്‍ ശാഠ്യക്കാരാകയാല്‍” അഥവാ “അവര്‍ ദൈവത്തില്‍നിന്ന് കേള്‍ക്കുന്നതു തിരസ്കരിച്ചിരിക്കുന്നതിനാലാണ്” (കാണുക: [[rc://*/ta/man/translate/figs-metonymy]] & [[rc://*/ta/man/translate/figs-metaphor]] )