12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
# General Information:
|
|
|
|
രാജാവായ ദാവീദ് എഴുതിയ പാട്ടില്‍ നിന്ന് ഇവിടെ ഉദ്ധരിച്ചിരിക്കുന്നു.
|
|
|
|
# Connecting Statement:
|
|
|
|
സഭയില്‍ ഉപയോഗിക്കേണ്ടതിനാണ് കര്‍ത്താവ് വിശ്വാസികള്‍ക്ക് വരങ്ങള്‍ നല്‍കിയിരിക്കുന്നത് എന്നു പൗലൊസ് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു. സഭ എന്നത് മുഴു വിശ്വാസികളുടെയും കൂട്ടമാണ്.
|
|
|
|
# To each one of us grace has been given
|
|
|
|
പകരം തര്‍ജ്ജമ: “ദൈവം നമുക്ക് ഓരോരുത്തര്‍ക്കും കൃപ നല്കിയിരിക്കുന്നു” അഥവാ “ദൈവം ഓരോ വിശ്വസിക്കും വരം നല്കിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|