# General Information: രാജാവായ ദാവീദ് എഴുതിയ പാട്ടില്‍ നിന്ന് ഇവിടെ ഉദ്ധരിച്ചിരിക്കുന്നു. # Connecting Statement: സഭയില്‍ ഉപയോഗിക്കേണ്ടതിനാണ് കര്‍ത്താവ് വിശ്വാസികള്‍ക്ക് വരങ്ങള്‍ നല്‍കിയിരിക്കുന്നത് എന്നു പൗലൊസ് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു. സഭ എന്നത് മുഴു വിശ്വാസികളുടെയും കൂട്ടമാണ്‌. # To each one of us grace has been given പകരം തര്‍ജ്ജമ: “ദൈവം നമുക്ക് ഓരോരുത്തര്‍ക്കും കൃപ നല്‍കിയിരിക്കുന്നു” അഥവാ “ദൈവം ഓരോ വിശ്വസിക്കും വരം നല്‍കിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])