ml_tn/eph/03/20.md

1.2 KiB

General Information:

“ഞങ്ങള്‍” “ഞങ്ങള്‍ക്ക്” എന്ന വാക്കുകള്‍ ഈ പുസ്തകത്തില്‍ പൗലൊസിനെയും മറ്റു വിശ്വാസികളെയും തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

Connecting Statement:

അനുഗ്രഹത്തോടെ പൗലൊസ് തന്‍റെ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു.

Now to him who

ഇപ്പോള്‍ ദൈവത്തിന്, ആര്

to do far beyond all that we ask or think

നാം ചിന്തിക്കുന്നതിനും ചോദിക്കുന്നതിനും അപ്പുറമായി പ്രവര്‍ത്തിക്കുവാന്‍ അഥവാ “നാം ചോദിക്കുന്നതിലും ചിന്തിക്കുന്നതിലും ഉപരിയായി കാര്യങ്ങള്‍ ചെയ്യേണ്ടതിന്”