# General Information: “ഞങ്ങള്‍” “ഞങ്ങള്‍ക്ക്” എന്ന വാക്കുകള്‍ ഈ പുസ്തകത്തില്‍ പൗലൊസിനെയും മറ്റു വിശ്വാസികളെയും തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # Connecting Statement: അനുഗ്രഹത്തോടെ പൗലൊസ് തന്‍റെ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു. # Now to him who ഇപ്പോള്‍ ദൈവത്തിന്, ആര് # to do far beyond all that we ask or think നാം ചിന്തിക്കുന്നതിനും ചോദിക്കുന്നതിനും അപ്പുറമായി പ്രവര്‍ത്തിക്കുവാന്‍ അഥവാ “നാം ചോദിക്കുന്നതിലും ചിന്തിക്കുന്നതിലും ഉപരിയായി കാര്യങ്ങള്‍ ചെയ്യേണ്ടതിന്”