ml_tn/eph/03/06.md

16 lines
2.0 KiB
Markdown

# the Gentiles are fellow heirs ... through the gospel
ഇത് മുന്‍ വാക്യത്തില്‍ മറഞ്ഞിരുന്ന സത്യം പൗലൊസ് വിശദീ കരിക്കുവാന്‍ ആരംഭിച്ചു. യഹൂദന്മാരായ വിശ്വാസികള്‍ പ്രാപിച്ചിരിക്കുന്ന അതേ കാര്യങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ച ജാതികളും പ്രാപിക്കുന്നു.
# fellow members of the body
സഭയെ ക്രിസ്തുവിന്‍റെ ശരീരമായി പലപ്പോഴും സൂചിപ്പിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in Christ Jesus
ക്രിസ്തേശുവില്‍ എന്നും സമാനമായ സൂചനകള്‍ പുതിയ നിയമത്തിലെ എഴുത്തുകളില്‍ മിക്കപ്പോഴും രൂപസാദൃശ്യമായി പറഞ്ഞിരിക്കുന്നു. അവ ക്രിസ്തുവും അവനില്‍ വിശ്വസിക്കുന്നവരുടെയും ഇടയില്‍ ഉള്ള ആഴമേറിയ ബന്ധത്തെ സൂചിപ്പിക്കുന്നു.
# through the gospel
സാധ്യതയുള്ള അര്‍ഥങ്ങള്‍ 1)സുവിശേഷത്തില്‍ ജാതികളും വാഗ്ദത്വത്തിനു കൂട്ടവകാശികള്‍ ആകുന്നു. 2) സുവിശേഷത്തില്‍ ജാതികള്‍ കൂട്ടവകാശികളും ശരീരത്തിന്‍റെ അംഗങ്ങളും വാഗ്ദത്വത്തിന്‍റെ പങ്കാളികളും ആണ്.