ml_tn/eph/03/06.md

2.0 KiB

the Gentiles are fellow heirs ... through the gospel

ഇത് മുന്‍ വാക്യത്തില്‍ മറഞ്ഞിരുന്ന സത്യം പൗലൊസ് വിശദീ കരിക്കുവാന്‍ ആരംഭിച്ചു. യഹൂദന്മാരായ വിശ്വാസികള്‍ പ്രാപിച്ചിരിക്കുന്ന അതേ കാര്യങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ച ജാതികളും പ്രാപിക്കുന്നു.

fellow members of the body

സഭയെ ക്രിസ്തുവിന്‍റെ ശരീരമായി പലപ്പോഴും സൂചിപ്പിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

in Christ Jesus

ക്രിസ്തേശുവില്‍ എന്നും സമാനമായ സൂചനകള്‍ പുതിയ നിയമത്തിലെ എഴുത്തുകളില്‍ മിക്കപ്പോഴും രൂപസാദൃശ്യമായി പറഞ്ഞിരിക്കുന്നു. അവ ക്രിസ്തുവും അവനില്‍ വിശ്വസിക്കുന്നവരുടെയും ഇടയില്‍ ഉള്ള ആഴമേറിയ ബന്ധത്തെ സൂചിപ്പിക്കുന്നു.

through the gospel

സാധ്യതയുള്ള അര്‍ഥങ്ങള്‍ 1)സുവിശേഷത്തില്‍ ജാതികളും വാഗ്ദത്വത്തിനു കൂട്ടവകാശികള്‍ ആകുന്നു. 2) സുവിശേഷത്തില്‍ ജാതികള്‍ കൂട്ടവകാശികളും ശരീരത്തിന്‍റെ അംഗങ്ങളും വാഗ്ദത്വത്തിന്‍റെ പങ്കാളികളും ആണ്.