ml_tn/eph/03/05.md

1.1 KiB

In other generations this truth was not made known to the sons of men

പകരം തര്‍ജ്ജമ: “ദൈവം ഈ കാര്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങളോട് അറിയിച്ചിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-activepassive)

But now it has been revealed by the Spirit

പകരം തര്‍ജ്ജമ: “എന്നാല്‍ പരിശുദ്ധാത്മാവ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു” അഥവാ പരിശുദ്ധാത്മാവ് ഇപ്പോള്‍ ഇതു അറിയുന്നതിന് ഇടവരുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)

his apostles and prophets who were set apart for this work

ഈ പണി ചെയ്യുവാന്‍ ദൈവം അപ്പൊസ്തലന്മാരെയും വേര്‍തിരിച്ചിരിക്കുന്നു.