# In other generations this truth was not made known to the sons of men പകരം തര്‍ജ്ജമ: “ദൈവം ഈ കാര്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങളോട് അറിയിച്ചിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # But now it has been revealed by the Spirit പകരം തര്‍ജ്ജമ: “എന്നാല്‍ പരിശുദ്ധാത്മാവ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു” അഥവാ പരിശുദ്ധാത്മാവ് ഇപ്പോള്‍ ഇതു അറിയുന്നതിന് ഇടവരുത്തി” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # his apostles and prophets who were set apart for this work ഈ പണി ചെയ്യുവാന്‍ ദൈവം അപ്പൊസ്തലന്മാരെയും വേര്‍തിരിച്ചിരിക്കുന്നു.