ml_tn/eph/02/20.md

8 lines
769 B
Markdown

# You have been built on the foundation
അവര്‍ ഒരു കെട്ടിടം ആയിരിക്കുന്നത് പോലെ ദൈവജനത്തെ സംബന്ധിച്ച് പൗലൊസ് സംസാരിക്കുന്നു. ക്രിസ്തു മൂലക്കല്ലാകുന്നു, അപ്പൊസ്തലന്മാര്‍ അടിസ്ഥാനവും വിശ്വാസികള്‍ കെട്ടിടവും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# You have been built
പകരം തര്‍ജ്ജമ: “ദൈവം നിങ്ങളെ പണിതു” (കാണുക: [[rc://*/ta/man/translate/figs-activepassive]])