ml_tn/eph/02/20.md

769 B

You have been built on the foundation

അവര്‍ ഒരു കെട്ടിടം ആയിരിക്കുന്നത് പോലെ ദൈവജനത്തെ സംബന്ധിച്ച് പൗലൊസ് സംസാരിക്കുന്നു. ക്രിസ്തു മൂലക്കല്ലാകുന്നു, അപ്പൊസ്തലന്മാര്‍ അടിസ്ഥാനവും വിശ്വാസികള്‍ കെട്ടിടവും ആകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

You have been built

പകരം തര്‍ജ്ജമ: “ദൈവം നിങ്ങളെ പണിതു” (കാണുക: rc://*/ta/man/translate/figs-activepassive)