12 lines
1.6 KiB
Markdown
12 lines
1.6 KiB
Markdown
# Christ reconciles both peoples
|
|
|
|
ക്രിസ്തു യഹൂദന്മാരെയും ജാതികളെയും സമാധാനത്തില്‍ ഒരുമിച്ചു കൊണ്ടുവരുന്നു.
|
|
|
|
# through the cross
|
|
|
|
ക്രൂശിലെ ക്രിസ്തുവിന്റെ മരണത്തെ ക്രൂശ് ഇവിടെ പ്രതിനിധീകരിക്കുന്നു. പകരം തര്‍ജ്ജമ: “ക്രൂശിന്മേലുള്ള ക്രിസ്തുവിന്റെ മരണത്താല്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
|
|
|
# putting to death the hostility
|
|
|
|
അവരുടെ ശത്രുത്വം ഇല്ലാതാക്കുവാന്‍ അവന് ശത്രുത്വത്തെ കുല ചെയ്തു എന്നു പറയുന്നതു പോലെയാണ്. യേശു ക്രൂശില്‍ മരിച്ചത് യഹൂദനും ജാതികളും തമ്മിലുള്ള ശത്രുത്വത്തിന്റെ കാരണത്തെ ഇല്ലാതാക്കി. അവര്‍ ഇപ്പോള്‍ മോശയുടെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കേണ്ട ആവശ്യമില്ല പകരം തര്‍ജ്ജമ: “അവര്‍ അന്യോന്യം വെറുക്കുന്നതിനെ നിര്‍ത്തല്‍ ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|