ml_tn/eph/02/16.md

1.6 KiB

Christ reconciles both peoples

ക്രിസ്തു യഹൂദന്മാരെയും ജാതികളെയും സമാധാനത്തില്‍ ഒരുമിച്ചു കൊണ്ടുവരുന്നു.

through the cross

ക്രൂശിലെ ക്രിസ്തുവിന്‍റെ മരണത്തെ ക്രൂശ് ഇവിടെ പ്രതിനിധീകരിക്കുന്നു. പകരം തര്‍ജ്ജമ: “ക്രൂശിന്മേലുള്ള ക്രിസ്തുവിന്‍റെ മരണത്താല്‍” (കാണുക: rc://*/ta/man/translate/figs-metonymy)

putting to death the hostility

അവരുടെ ശത്രുത്വം ഇല്ലാതാക്കുവാന്‍ അവന്‍ ശത്രുത്വത്തെ കുല ചെയ്തു എന്നു പറയുന്നതു പോലെയാണ്. യേശു ക്രൂശില്‍ മരിച്ചത് യഹൂദനും ജാതികളും തമ്മിലുള്ള ശത്രുത്വത്തിന്‍റെ കാരണത്തെ ഇല്ലാതാക്കി. അവര്‍ ഇപ്പോള്‍ മോശയുടെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കേണ്ട ആവശ്യമില്ല പകരം തര്‍ജ്ജമ: “അവര്‍ അന്യോന്യം വെറുക്കുന്നതിനെ നിര്‍ത്തല്‍ ചെയ്തു” (കാണുക: rc://*/ta/man/translate/figs-metaphor)