ml_tn/eph/02/15.md

966 B

he abolished the law of commandments and regulations

യഹൂദന്മാരും ജാതികളും ഒരുമിച്ചു ദൈവത്തിലുള്ള സമാധാനത്തില്‍ ജീവിക്കുവാന്‍ കഴിയുന്നത്‌ യേശുവിന്‍റെ രക്തം മോശയുടെ ന്യായപ്രമാണത്തെ തൃപ്തിപ്പെടുത്തിയതിനാലാണ്.

one new man

ഒരേ ഒരുപുതിയ ജനം, വീണ്ടെടുക്കപ്പെട്ട മനുഷ്യ സമൂഹം (കാണുക: rc://*/ta/man/translate/figs-metaphor)

in himself

ഇത് യഹൂദന്മാരും ജാതികളും തമ്മില്‍ നിരപ്പ് സാധ്യമാക്കുന്നത് ക്രിസ്തുവുമായുള്ള ഏകീകരണമാണ്.