ml_tn/eph/02/15.md

12 lines
966 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he abolished the law of commandments and regulations
യഹൂദന്മാരും ജാതികളും ഒരുമിച്ചു ദൈവത്തിലുള്ള സമാധാനത്തില്‍ ജീവിക്കുവാന്‍ കഴിയുന്നത്‌ യേശുവിന്‍റെ രക്തം മോശയുടെ ന്യായപ്രമാണത്തെ തൃപ്തിപ്പെടുത്തിയതിനാലാണ്.
# one new man
ഒരേ ഒരുപുതിയ ജനം, വീണ്ടെടുക്കപ്പെട്ട മനുഷ്യ സമൂഹം (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in himself
ഇത് യഹൂദന്മാരും ജാതികളും തമ്മില്‍ നിരപ്പ് സാധ്യമാക്കുന്നത് ക്രിസ്തുവുമായുള്ള ഏകീകരണമാണ്.