ml_tn/eph/02/13.md

1.9 KiB

But now in Christ Jesus

എഫെസോസില്‍ ഉള്ളവര്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു മുന്‍പും വിശ്വസിച്ചതിനു ശേഷവുമുള്ള വ്യത്യാസങ്ങളെ പൗലൊസ് വ്യക്ത്തമാക്കുന്നു.

you who once were far away from God have been brought near by the blood of Christ

ദൈവത്തില്‍ നിന്ന് അകന്നു നിന്നതിനാല്‍ അവര്‍ പാപം നിമിത്തം ദൈവവുമായി ബന്ധമില്ലാതിരുന്നു. ക്രിസ്തുവിന്‍റെ രക്തം ദൈവത്തോട് അടുപ്പിക്കുന്നതിനു കാരണമായതിനാല്‍ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പകരം തര്‍ജ്ജമ: “ഒരിക്കല്‍ ദൈവത്തിന്‍റെതല്ലാതിരുന്ന നിങ്ങള്‍ യേശുക്രിസ്തുവിന്‍റെ രക്തത്താ ല്‍ ഇപ്പോള്‍ ദൈവത്തിന്‍റെതാണ്” (കാണുക: rc://*/ta/man/translate/figs-metaphor)

by the blood of Christ

യേശുവിന്‍റെ രക്തം എന്നത് അവന്‍റെ മരണത്തിന്‍റെ പര്യായമാണ്. പകരം തര്‍ജ്ജമ: “ക്രിസ്തുവിന്‍റെ മരണത്താല്‍” അഥവാ “ക്രിസ്തു നമുക്കുവേണ്ടി മരിച്ചപ്പോള്‍” (കാണുക: rc://*/ta/man/translate/figs-metonymy)