12 lines
1.9 KiB
Markdown
12 lines
1.9 KiB
Markdown
|
# But now in Christ Jesus
|
||
|
|
||
|
എഫെസോസില് ഉള്ളവര്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു മുന്‍പും വിശ്വസിച്ചതിനു ശേഷവുമുള്ള വ്യത്യാസങ്ങളെ പൗലൊസ് വ്യക്ത്തമാക്കുന്നു.
|
||
|
|
||
|
# you who once were far away from God have been brought near by the blood of Christ
|
||
|
|
||
|
ദൈവത്തില്‍ നിന്ന് അകന്നു നിന്നതിനാല്‍ അവര്‍ പാപം നിമിത്തം ദൈവവുമായി ബന്ധമില്ലാതിരുന്നു. ക്രിസ്തുവിന്റെ രക്തം ദൈവത്തോട് അടുപ്പിക്കുന്നതിനു കാരണമായതിനാല്‍ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പകരം തര്‍ജ്ജമ: “ഒരിക്കല്‍ ദൈവത്തിന്റെതല്ലാതിരുന്ന നിങ്ങള്‍ യേശുക്രിസ്തുവിന്റെ രക്തത്താ ല്‍ ഇപ്പോള്‍ ദൈവത്തിന്റെതാണ്” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# by the blood of Christ
|
||
|
|
||
|
യേശുവിന്റെ രക്തം എന്നത് അവന്റെ മരണത്തിന്റെ പര്യായമാണ്. പകരം തര്‍ജ്ജമ: “ക്രിസ്തുവിന്റെ മരണത്താല്‍” അഥവാ “ക്രിസ്തു നമുക്കുവേണ്ടി മരിച്ചപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|