ml_tn/eph/01/20.md

2.3 KiB

raised him

അവനെ വീണ്ടും ജീവനുള്ളവനാക്കി തീര്‍ത്തു

from the dead

എല്ലാ മരിച്ചവരുടെ ഇടയില്‍നിന്നും. ഇത് വ്യക്തമാക്കുന്നത് മരിച്ച എല്ലാ ജനങ്ങളും പാതാളത്തില്‍ ഒരുമിച്ചാണ് എന്നു വിവരിക്കുവാനാണ്. വീണ്ടും ജീവനുള്ളവര്‍ ആകുന്നതിനു തിരികെ വരേണ്ടതിനാണ്.

seated him at his right hand in the heavenly places

രാജാവിന്‍റെ “വലതു ഭാഗത്ത്‌” ഇരിക്കുന്ന വ്യക്തി അവന്‍റെ വലതു വശത്തിരുന്ന് സര്‍വ്വ അധികാരത്തോടെ വാഴുകയും ചെയ്യുന്നു. പകരം തര്‍ജ്ജമ: “സ്വര്‍ഗത്തില്‍നിന്നും ഭരിക്കുവാന്‍ അവനു പൂര്‍ണ അധികാരം നല്‍കി” (കാണുക: rc://*/ta/man/translate/figs-metonymy)

seated him at his right hand

ദൈവത്തില്‍ നിന്നു ലഭിക്കുന്ന വലിയ ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സൂചകമാണ് “ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരുത്തിയിരിക്കുന്നു എന്നത്.” പകരം തര്‍ജ്ജമ: “അവന്‍റെ അടുക്കല്‍ ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സ്ഥാനത്തു അവനെ ഇരുത്തിയിരിക്കുന്നു

in the heavenly places

അലൌകികമായ ലോകത്തില്‍ “സ്വര്‍ഗീയമായത്” എന്ന പദം ദൈവം ആയിരിക്കുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു (എഫെ.1:3) (../01/03.md).