# raised him അവനെ വീണ്ടും ജീവനുള്ളവനാക്കി തീര്‍ത്തു # from the dead എല്ലാ മരിച്ചവരുടെ ഇടയില്‍നിന്നും. ഇത് വ്യക്തമാക്കുന്നത് മരിച്ച എല്ലാ ജനങ്ങളും പാതാളത്തില്‍ ഒരുമിച്ചാണ് എന്നു വിവരിക്കുവാനാണ്. വീണ്ടും ജീവനുള്ളവര്‍ ആകുന്നതിനു തിരികെ വരേണ്ടതിനാണ്. # seated him at his right hand in the heavenly places രാജാവിന്‍റെ “വലതു ഭാഗത്ത്‌” ഇരിക്കുന്ന വ്യക്തി അവന്‍റെ വലതു വശത്തിരുന്ന് സര്‍വ്വ അധികാരത്തോടെ വാഴുകയും ചെയ്യുന്നു. പകരം തര്‍ജ്ജമ: “സ്വര്‍ഗത്തില്‍നിന്നും ഭരിക്കുവാന്‍ അവനു പൂര്‍ണ അധികാരം നല്‍കി” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # seated him at his right hand ദൈവത്തില്‍ നിന്നു ലഭിക്കുന്ന വലിയ ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സൂചകമാണ് “ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരുത്തിയിരിക്കുന്നു എന്നത്.” പകരം തര്‍ജ്ജമ: “അവന്‍റെ അടുക്കല്‍ ബഹുമാനത്തിന്‍റെയും അധികാരത്തിന്‍റെയും സ്ഥാനത്തു അവനെ ഇരുത്തിയിരിക്കുന്നു # in the heavenly places അലൌകികമായ ലോകത്തില്‍ “സ്വര്‍ഗീയമായത്” എന്ന പദം ദൈവം ആയിരിക്കുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു (എഫെ.1:3) (../01/03.md).