ml_tn/eph/01/18.md

2.2 KiB

that the eyes of your heart may be enlightened

ഇവിടെ “ഹൃദയം” എന്നത് ഒരു വ്യക്തിയുടെ മനസിന്‍റെ പര്യായം എന്നതാണ്. “നിങ്ങളുടെ ഹൃദയത്തിന്‍റെ കണ്ണ്” എന്ന പ്രയോഗം വിവേകം പ്രാപിക്കുവാനുള്ള ഒരുവന്‍റെ കഴിവിന്‍റെ രൂപസാദൃശ്യമാണ്. പകരം തര്‍ജ്ജമ: “നിങ്ങള്‍ പരിജ്ഞാനം പ്രാപിക്കേണ്ടതിനും പ്രകാശിക്കേണ്ടതിനും” (കാണുക: [[rc:///ta/man/translate/figs-metonymy]] & [[rc:///ta/man/translate/figs-metaphor]])

that the eyes of your heart may be enlightened

സകര്‍മ്മക കാലത്തില്‍ ഇതുപ്രസ്താവിക്കാം.പകരം തര്‍ജ്ജമ: “ദൈവം നിങ്ങളുടെ ഹൃദയത്തെ പ്രകാശിപ്പിക്കട്ടെ” “ദൈവം നിങ്ങളുടെ പരിജ്ഞാനത്തെ പ്രകാശിപ്പിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-activepassive)

enlightened

കാണുവാനായി സൃഷ്ടിച്ചു.

inheritance

ദൈവം വിശ്വാസികള്‍ക്കായി വാഗ്ദാനം ചെയ്തത് പ്രാപിക്കുന്നത് ഒരു കുടുംബാംഗത്തില്‍ നിന്നും വസ്തുക്കളും സമ്പത്തും പൈതൃക അവകാശം പോലെ എന്നു പറയപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

all God's holy people

അവന്‍ തനിക്കായി വേര്‍തിരിച്ചിരിക്കുന്നവര്‍ അഥവാ “പൂര്‍ണമായും തനിക്കായി ബന്ധപ്പെട്ടവര്‍”