ml_tn/eph/01/16.md

590 B

I have not stopped thanking God

“നിര്‍ത്തിയില്ല” എന്ന പദം പൗലൊസ് ഉപയോഗിച്ചത് അവന്‍ തുടര്‍ച്ചയായി ദൈവത്തിനു നന്ദി പറയുന്നു എന്നത് വ്യക്തമാക്കുവാനാണ്. പകരം തര്‍ജ്ജമ: “ഞാന്‍ തുടര്‍ച്ചയായി ദൈവത്തിനു നന്ദി പറയുന്നു” (കാണുക: rc://*/ta/man/translate/figs-litotes)