ml_tn/eph/01/16.md

4 lines
590 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I have not stopped thanking God
“നിര്‍ത്തിയില്ല” എന്ന പദം പൗലൊസ് ഉപയോഗിച്ചത് അവന്‍ തുടര്‍ച്ചയായി ദൈവത്തിനു നന്ദി പറയുന്നു എന്നത് വ്യക്തമാക്കുവാനാണ്. പകരം തര്‍ജ്ജമ: “ഞാന്‍ തുടര്‍ച്ചയായി ദൈവത്തിനു നന്ദി പറയുന്നു” (കാണുക: [[rc://*/ta/man/translate/figs-litotes]])