ml_tn/eph/01/14.md

655 B

the guarantee of our inheritance

ഒരു കുടുംബാംഗത്തില്‍ നിന്നും വസ്തുക്കളോ സമ്പത്തോ അവകാശപ്പെടുന്നതു ദൈവം വാഗ്ദത്തം ചെയ്തത് സ്വീകരിക്കുന്നതിനു സമമാണ്. പകരം തര്‍ജ്ജമ: “ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് നാം പ്രാപിക്കുന്നതിനുള്ള ഉറപ്പാണ്‌” (കാണുക: rc://*/ta/man/translate/figs-metaphor)